പി എം ഫൗണ്ടേഷൻ സിവിൽ സർവീസ് പരിശീലനത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു

 

 കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പി എം ഫൗണ്ടേഷൻ  സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സാമ്പത്തികസഹായം നൽകുന്നു.

 

മികവുള്ള സർക്കാർ / സ്വകാര്യസ്ഥാപനങ്ങളിൽ 2024  പരിശീലനത്തിന് ചേർന്നിട്ടുള്ള പിന്നോക്ക സമുദായങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ആവശ്യമുള്ള  രേഖകൾ  :
1. എസ് എസ്  എൽ സി മാർക്ക് ലിസ്റ്റ്
2. പ്ലസ് ടു മാർക്ക് ലിസ്റ്റ്
3. കുടുംബ വരുമാന സർട്ടിഫിക്കറ്റ്
4. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
5. പരിശീലനത്തിന് ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ, സ്ഥാപനത്തെ കുറിച്ചുള്ള വിശദ്ദവിവരങ്ങൾ, ഫീസ് അടച്ചതിന്റെ രേഖകൾ എന്നിവ ഉള്ളടക്കം ചെയ്യണം. Last date : 31 March 2024

  

 

whatsapp

Contact Us

  • Address: P.M. FOUNDATION, ARCRA 137, Arangath Rd, Near Cochin Yatheem Khana, Pullepady, Ernakulam, Kerala - 682018

  • Phone: 0484 2367279, 7510672798

  • Email: [email protected]

  • Email: [email protected]

Follow Us